ലാ ഹബ്രാ
അമേരിക്കയിലെ കാലിഫോർണിയയിലുള്ള പട്ടണംഅമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ഓറഞ്ച് കൗണ്ടിയുടെ വടക്കുപടിഞ്ഞാറൻ കോണിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ലാ ഹബ്ര. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 60,239 ആയിരുന്നു. ഇതുമായ ബന്ധപ്പെട്ട ലാ ഹബ്ര ഹൈറ്റ്സ് എന്ന പട്ടണം ലാ ഹബ്രയ്ക്ക് വടക്കായി ലോസ് ഏഞ്ചലസ് കൌണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്.
Read article